കേരളം

kerala

ETV Bharat / bharat

ഗുജറാത്തിലെ കൊവിഡ് കേസുകള്‍ 50000 കടന്നു - കൊവിഡ് കേസുകളുടെ എണ്ണം

34 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ഗുജറാത്തിലെ ആകെ കൊവിഡ് മരണങ്ങളുടെ എണ്ണം 2201 ആയി

GUJARAT coronavirus  cases cross 50000 MARK  കൊവിഡ് കേസുകളുടെ എണ്ണം  ഗാന്ധിനഗർ
50000 കടന്ന് ഗുജറാത്തിലെ കൊവിഡ് കേസുകളുടെ എണ്ണം

By

Published : Jul 21, 2020, 8:34 PM IST

ഗാന്ധിനഗർ: കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിൽ 1026 പുതിയ കൊവിഡ് കേസുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തതോടെ ഗുജറാത്തിലെ കൊവിഡ് കേസുകളുടെ എണ്ണം 50000 കടന്നു. 34 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ഗുജറാത്തിലെ ആകെ കൊവിഡ് മരണം 2201 ആയി. സംസ്ഥാനത്ത് ഇതുവരെ 50465 കൊവിഡ് കേസുകളാണ് ഉള്ളത്.

ABOUT THE AUTHOR

...view details