കേരളം

kerala

ETV Bharat / bharat

രാജ്‌കോട്ടില്‍ നാല് പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്‌തു

ഗുജറാത്തില്‍ ആകെ 1,272 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്

ഗുജറാത്ത് കൊവിഡ്  കൊവിഡ് 19  രാജ്‌കോട്ട്  COVID-19 in Rajkot  COVID-19  Gujarat
രാജ്‌കോട്ടില്‍ നാല് പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്‌തു

By

Published : Apr 18, 2020, 6:04 PM IST

ഗാന്ധിനഗര്‍: ഗുജറാത്തിലെ രാജ്‌കോട്ടില്‍ നാല് പുതിയ കൊവിഡ് 19 കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ രാജ്കോട്ടില്‍ മാത്രം സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 34 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ച നാല് പേരും ജംഗലേശ്വർ നിവാസികളാണ്. സംസ്ഥാനത്ത് ആകെ 176 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്‌തതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഗുജറാത്തില്‍ മൊത്തം 1,272 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

ABOUT THE AUTHOR

...view details