കേരളം

kerala

ETV Bharat / bharat

പശ്ചിമ ബംഗാളിൽ രണ്ടരക്കോടിയുടെ സ്വർണവുമായി നാല് പേർ പിടിയിൽ

രണ്ടര കോടി വില വരുന്ന ആറ് കിലാ സ്വർണമാണ് പിടികൂടിയത്

പശ്ചിമ ബംഗാളിൽ രണ്ടരക്കോടിയുടെ സ്വർണവുമായി നാല് പേർ പിടിയിൽ

By

Published : Oct 28, 2019, 4:53 AM IST

Updated : Oct 28, 2019, 7:16 AM IST

കൊൽക്കത്ത:പശ്ചിമ ബംഗാളിൽ രണ്ടരക്കോടിയുടെ സ്വർണവുമായി നാല് പേരെ ഡി.ആര്‍.ഐയുടെ പിടിയിലായത്. ആറ് കിലോ സ്വര്‍ണമാണ് കൊൽക്കത്തയിലെ സിലൂരിയിൽ നിന്നും പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് ഡിആർഐ നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Last Updated : Oct 28, 2019, 7:16 AM IST

ABOUT THE AUTHOR

...view details