കൊൽക്കത്തയിലെ ഗോഡൗണിൽ തീപിടിത്തം
ഏഴ് അഗ്നിശമനസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്
ഗോഡൗണിൽ തീപിടിത്തം
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിൽ ഹാർഡ്‌വെയർ ഗോഡൗണില്‍ തീപിടിത്തം. ഏഴ് അഗ്നിശമന സേന സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശവാസികളും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്. നാശനഷ്ടങ്ങളുടെ കണക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതർ പറഞ്ഞു.
Last Updated : Feb 20, 2020, 1:11 PM IST