കേരളം

kerala

By

Published : Feb 3, 2020, 10:39 AM IST

ETV Bharat / bharat

പെൺകുട്ടിയെ മുൻ കാമുകൻ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു

പെൺകുട്ടിയുടെ ആരോഗ്യ സ്ഥിതി ഗുരുതരമായി തുടരുകയാണ്.

girl set on fire by ex  Wadhra  പെൺകുട്ടിയെ മുൻ കാമുകൻ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം  മുംബൈ  mumbai  maharstra
പെൺകുട്ടിയെ മുൻ കാമുകൻ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം

മുംബൈ: മഹാരാഷ്ട്രയിൽ പെൺകുട്ടിയെ മുൻ കാമുകൻ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു . ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്. പെൺകുട്ടിയെ നാഗ്‌പൂരിലെ ആശുപത്രിയിലേക്ക് മാറ്റി. പെൺകുട്ടിയുടെ ആരോഗ്യ സ്ഥിതി ഗുരുതരമായി തുടരുകയാണ്.

ABOUT THE AUTHOR

...view details