ഉത്തര്‍ പ്രദേശ്:ഗാസിയാബാദില്‍ മോദി നഗറിലെ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ ഏഴ് പേര് മരിച്ചു. നാല് പേര്‍ക്ക് പരിക്ക്. ഗാസിയാബാദ് ഷഹീദ് നഗറിലെ ട്രാൻസ്പോർട്ട് വെയർഹൗസിലാണ് തീപിടിച്ചത്. എഴ് അഗ്നിശമന സേന യൂണിറ്റുകള്‍ സംഭവസ്ഥലത്തെത്തി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ഗാസിയാബാദില്‍ സ്ഫോടനം: ഏഴ് പേര് മരിച്ചു
ഗാസിയാബാദില്‍ സ്ഫോടനം: ഏഴ് പേര് മരിച്ചു
17:51 July 05
17:44 July 05
നാല് പേര്‍ക്ക് പരിക്ക്.
Last Updated : Jul 5, 2020, 7:07 PM IST