ലഖ്‌നൗ: ഉത്തർപ്രദേശിലുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ നാലു പേർ മരിച്ചു. അജിത്‌മൽ നിവാസികളായ രാജ് ഗൗതം(23), പ്രീതി(20), വിജയ്(10), 12 വയസുള്ള പെൺകുട്ടി എന്നിവരാണ് മരിച്ചത്.
ഉത്തർപ്രദേശിൽ വാഹനാപകടം; ഒരു കുടുംബത്തിലെ നാലു പേർ മരിച്ചു - four of family dead as accident
സ്‌കൂട്ടറും ട്രക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ഉത്തർപ്രദേശിൽ വാഹനാപകടം; ഒരു കുടുംബത്തിലെ നാലു പേർ മരിച്ചു
ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും എതിർ ദിശയിൽ നിന്ന് വേഗത്തിൽ വന്ന ട്രക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. നാലു പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചതായും ട്രക്ക് ഡ്രൈവറെ അറസ്‌റ്റ് ചെയ്‌ത് വാഹനം പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു.