ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാല് പേർക്ക് പരിക്ക് - blast
ലക്ഷമയ്യ,യദമ്മ,മുകേഷ്,തേജസ്വനി എന്നിവർക്കാണ് പരിക്കേറ്റത്. മല്ലക്ക്പേട്ട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു
ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാല് പേർക്ക് പരിക്ക്
തെലങ്കാന:ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാല് പേർക്ക് പരിക്ക്. ലക്ഷമയ്യ,യദമ്മ,മുകേഷ്,തേജസ്വനി എന്നിവർക്കാണ് പരിക്കേറ്റത്. ഹൈദരാബാദ് മല്ലക്ക്പേട്ടിൽ ശനിയാഴ്ച രാത്രിയിലാണ് സംഭവം. സംഭത്തിൽ മല്ലക്ക്പേട്ട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പരിക്കേറ്റവരുടെ നില ഗുരുതരമല്ല.