കേരളം

kerala

ഫോറസ്റ്റ് ഗാർഡ് വനത്തിൽ തൂങ്ങിമരിച്ചു

By

Published : Nov 23, 2020, 5:41 PM IST

സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു.

Forest guard kills self in UP's Banda  forest guard kills self  UP's Banda  ലഖ്‌നൗ  ഫോറസ്റ്റ് ഗാർഡ് ആത്മഹത്യ  സിറ്റി കൊട്വാലി പൊലീസ് സ്റ്റേഷൻ
ഫോറസ്റ്റ് ഗാർഡ് വനത്തിൽ തൂങ്ങിമരിച്ചു

ലഖ്‌നൗ:സിറ്റി കൊട്വാലി പൊലീസ് സ്റ്റേഷൻ പരിധിയിൽ കാർഷിക സർവ്വകലാശാലയോട് ചേർന്നുള്ള വനമേഖലയിൽ ഫോറസ്റ്റ് ഗാർഡ് ആത്മഹത്യ ചെയ്‌തു. വനത്തിലെ ഒരു മരത്തിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മനോജ് കുമാർ യാദവ് (25) ആണ് മരിച്ചത്. ആത്മഹത്യ ചെയ്യുമെന്ന് സഹോദരനോട് മനോജ് പറഞ്ഞിരുന്നെങ്കിലും അദ്ദേഹത്തെ കണ്ടെത്തുന്നതിനു മുൻപ് ആത്മഹത്യ ചെയ്‌തിരുന്നുവെന്ന് സഹോദരൻ പറഞ്ഞു.

ABOUT THE AUTHOR

...view details