ഗുവാഹത്തി: അസമിലെ വെള്ളപ്പൊക്ക ബാധിതരുടെ എണ്ണം 9,299 ആയി കുറഞ്ഞു. സംസ്ഥാനത്തെ നാല് ജില്ലകളെ വെള്ളപ്പൊക്കം ബാധിച്ചു. ദുമാജി, ലഖിംപൂർ, ബക്സ, മോറിഗാവ് എന്നിവയാണ് വെള്ളപ്പൊക്ക ബാധിത ജില്ലകൾ.
അസം വെള്ളപ്പൊക്കം;90 ഗ്രാമങ്ങൾ വെള്ളത്തിനടിയില്‍ - Flood
ദുമാജി, ലഖിംപൂർ, ബക്സ, മോറിഗാവ് എന്നിവയാണ് വെള്ളപ്പൊക്ക ബാധിത ജില്ലകൾ
അസമിലെ വെള്ളപ്പൊക്ക ബാധിതരുടെ എണ്ണം 9,299 ആയി കുറഞ്ഞു
90 ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണ്. 73 ആളുകൾ നിലവിൽ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നു. പ്രദേശത്തെ 5,882 ഹെക്ടർസ്ഥലത്തെ കൃഷി നശിച്ചു. വെള്ളപ്പൊക്കത്തെ തുടർന്ന് 110 പേർക്ക് ജീവൻ നഷ്ടമായി.