ചെന്നൈ:തമിഴ്‌നാട്ടില്‍ ദേശീയപാതയിലേക്ക് വീണ കൊടിമരം ഒഴിവാക്കാന്‍ ശ്രമിച്ച ഇരുചക്രവാഹന യാത്രക്കാരി ട്രക്കിനടിയിപ്പെട്ട് ഗുരുതരാവസ്ഥയില്‍. രാജേശ്വരി എന്ന യുവതിക്കാണ് അപകടം സംഭവിച്ചത്. അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കിയ യുവതിയുടെ ഒരു കാല്‍ മുറിച്ച് മാറ്റി.
ദേശീയ പാതയിലേക്ക് കൊടിമരം വീണ് അപകടം; ഇരുചക്രവാഹന യാത്രക്കാരി ഗുരുതരാവസ്ഥയില്‍ - Flag-pole victim's left leg amputated
അടിയന്തര ശാസ്ത്രക്രീയക്ക് വിധേയയാക്കിയ യുവതിയുടെ ഒരു കാല്‍ മുറിച്ച് മാറ്റി.
ദേശീയ പാതയിലേക്ക് കൊടിമരം വീണ് അപകടം
മുഖ്യമന്ത്രി പളനിസ്വാമിയെ സ്വാഗതം ചെയ്യുന്നതിനായി അഞ്ച് ദിവസം മുമ്പാണ് എ.ഐ.എ.ഡി.എം.കെ കൊടിമരങ്ങള്‍ ഇവിടെ സ്ഥാപിച്ചത്.