കേരളം

kerala

ETV Bharat / bharat

ഉത്തർപ്രദേശിൽ വാഹനാപകടം: അഞ്ച് പേർ മരിച്ചു - accident

ബിഹാറിൽ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന ബസ് മറ്റൊരു വാഹനത്തിൽ ഇടിക്കുകയായിരുന്നു

many people died in road accident in kannauj  road accident uttarpradesh  ഉത്തർപ്രദേശിൽ വാഹനാപകടം  accident  അഞ്ച് പേർ മരിച്ചു
ഉത്തർപ്രദേശിൽ വാഹനാപകടം

By

Published : Jul 19, 2020, 9:24 AM IST

ലഖ്‌നൗ: ആഗ്ര - ലഖ്‌നൗ എക്‌സ്‌‌പ്രസ് ഹൈവേയിൽ ബസ് അപകടം. അപകടത്തിൽ അഞ്ച് പേർ മരിച്ചു. 18 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ബിഹാറിലെ ദർഭംഗയിൽ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന ബസാണ് മറ്റൊരു വാഹനവുമായി ഇടിച്ച് അപകടത്തില്‍പ്പെട്ടത്.

ABOUT THE AUTHOR

...view details