കേരളം

kerala

By

Published : Oct 18, 2020, 9:41 PM IST

ETV Bharat / bharat

മഹാരാഷ്ട്രയില്‍ ഏറ്റുമുട്ടലില്‍ അഞ്ച്‌ നക്‌സല്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

കോസ്‌മി-കിസ്‌നേലി വനമേഖലയില്‍ ഞായ്റാഴ്‌ച വൈകുന്നേരം നാല്‌ മണിക്കാണ് ഏറ്റുമുട്ടലുണ്ടായത്

അഞ്ച്‌ നക്‌സല്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു  നക്‌സല്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു  പൊലീസും നക്‌സലുകളും തമ്മില്‍ ഏറ്റുമുട്ടി  five naxals killed gadchiroli  naxals killed in gadchiroli  naxals maharashtra  മഹാരാഷ്ട്രയില്‍ ഏറ്റുമുട്ടലില്‍ അഞ്ച്‌ നക്‌സല്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു
മഹാരാഷ്ട്രയില്‍ ഏറ്റുമുട്ടലില്‍ അഞ്ച്‌ നക്‌സല്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

മുംബൈ:മഹാരാഷ്ട്രയിലെ ഗഡ്‌ചിരോലി ജില്ലയില്‍ പൊലീസും നക്‌സലുകളും തമ്മില്‍ ഏറ്റുമുട്ടി. ഏറ്റുമുട്ടലില്‍ അഞ്ച്‌ നക്‌സല്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ഗഡ്‌ചിരോലി എസ്‌പി അറിയിച്ചു. കോസ്‌മി-കിസ്‌നേലി വനമേഖലയില്‍ ഞായ്റാഴ്‌ച വൈകുന്നേരം നാല്‌ മണിക്കാണ് ഏറ്റുമുട്ടലുണ്ടായത്. ഗഡ്‌ചിരോലി പൊലീസിലെ സി-60 കമാന്‍ഡോസ്‌ ധനൊരതലുകയിലെ വന മേഖലയില്‍ നടത്തിയ പരിശോധനക്കിടെ നക്‌സുകള്‍ വെടിയുതിര്‍ത്തതായി പൊലീസ് പറഞ്ഞു. മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തെ തുടര്‍ന്ന് പൊലീസിന്‍റെ നേതൃത്വത്തില്‍ ആന്‍റി നക്‌സല്‍ ഓപ്പറേഷന്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

ABOUT THE AUTHOR

...view details