കേരളം

kerala

ETV Bharat / bharat

വാറങ്കലിൽ വാഹനാപകടം; അഞ്ച് മരണം

ബന്ധുവിന്‍റെ പിറന്നാൾ ആഘോഷത്തിന് ശേഷം മുളഗുവിലേക്ക് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്.

By

Published : Sep 2, 2020, 3:45 PM IST

accident  telengana  hyderabad  warrangal  വാറങ്കൽ  വാറങ്കലിൽ വാഹനാപകടം; അഞ്ച് മരണം  തെലങ്കാന
വാറങ്കലിൽ വാഹനാപകടം; അഞ്ച് മരണം

ഹൈദരാബാദ്: തെലങ്കാനയിൽ വാറങ്കലിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം. ജില്ലയിലെ ദമേര മണ്ഡലത്തിലാണ് സംഭവം. മണൽ കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. 22 മുതൽ 26 വയസുവരെ പ്രായമുള്ള 5 പേരാണ് അപകടത്തിൽ മരിച്ചവർ. ബന്ധുവിന്‍റെ പിറന്നാൾ ആഘോഷത്തിന് ശേഷം മുളഗുവിലേക്ക് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്.

ABOUT THE AUTHOR

...view details