റായ്‌പൂർ: ഛത്തീസ്‌ഗഡിലെ സുക്‌മാ ജില്ലയിൽ നക്‌സൽ ആക്രമണത്തിൽ അഞ്ച് സിആർപിഎഫ് ജവാൻമാർക്ക് പരിക്കേറ്റു. സിആർപിഎഫിലെ കോബ്ര 206 ബറ്റാലിയനിലെ ജവാൻമാർക്കാണ് പരിക്കേറ്റത്.
നക്‌സൽ ആക്രമണം; 5 സിആർപിഎഫ് ജവാൻമാർക്ക് പരിക്കേറ്റു
സിആർപിഎഫിലെ കോബ്ര 206 ബറ്റാലിയനിലെ ജവാൻമാർക്കാണ് പരിക്കേറ്റത്
നക്‌സൽ ആക്രമണം; 5 സിആർപിഎഫ് ജവാൻമാർക്ക് പരിക്കേറ്റു
നക്‌സൈലൈറ്റുകൾ തഡ്‌മെറ്റ്ലാ പ്രദേശത്ത് നടത്തിയ ഐഇഡി സ്ഫോടനത്തിലാണ് ജവാൻമാർക്ക് പരിക്കേറ്റത്. പരിക്കേറ്റവരെല്ലാം ചികിത്സയിലാണെന്ന് സിആർപിഎഫ് അറിയിച്ചു.