കേരളം

kerala

ജാർഖണ്ഡിൽ ആദ്യ കൊവിഡ് മരണം റിപ്പോർട്ട് ചെയ്‌തു

By

Published : Apr 9, 2020, 10:47 AM IST

Updated : Apr 9, 2020, 11:36 AM IST

72 വയസ് പ്രായമുള്ളയാളാണ് കൊവിഡ് മൂലം ബെക്കാറോ ജില്ലയിൽ മരിച്ചത്.

jharkhand  covid  corona  first death in jharkhand  ranchi  റാഞ്ചി  ജാർഖണ്ഡ്  കൊവിഡ്  കൊറോണ  ജാർഖണ്ഡിലെ ആദ്യ കൊവിഡ് മരണം
ജാർഖണ്ഡിൽ ആദ്യ കൊവിഡ് മരണം റിപ്പോർട്ട് ചെയ്‌തു

റാഞ്ചി: ജാർഖണ്ഡിലെ ബെക്കാരോ ജില്ലയിൽ ആദ്യ കൊവിഡ് മരണം റിപ്പോർട്ട് ചെയ്‌തു. കൊവിഡ് രോഗലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് ഏപ്രിൽ അഞ്ചിനാണ് 72കാരനെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ കൊവിഡ് പരിശോധനയിൽ ഇയാൾക്ക് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നുവെന്ന് ബൊക്കാറോ ജില്ല ചീഫ് മെഡിക്കൽ ഓഫീസർ അശോക് കുമാർ പദക് പറഞ്ഞു.

Last Updated : Apr 9, 2020, 11:36 AM IST

ABOUT THE AUTHOR

...view details