ഝാര്‍ഖണ്ഡ് നിയമസഭാ കെട്ടിടത്തിന് തീപ്പിടിച്ചു
റാഞ്ചിയിലെ കുട്ടയില്‍ പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിലാണ് തീപ്പിടിച്ചതെന്ന് അഗ്നി ശമന സേന വൃത്തങ്ങള്‍ അറിയിച്ചു.
ഝാര്‍ഖണ്ഡ് നിയമസഭാ കെട്ടിടത്തിന് തീപ്പിടിച്ചു
റാഞ്ചി: ഝാര്‍ഖണ്ഡ് നിയമസഭാ കെട്ടിടത്തില്‍ തീപ്പിടിത്തമുണ്ടായി. റാഞ്ചിയിലെ കുട്ടയില്‍ പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിലാണ് തീപ്പിടിച്ചതെന്ന് അഗ്നി ശമന സേന വൃത്തങ്ങള്‍ അറിയിച്ചു. ബുധനാഴ്ച്ച രാത്രിയാണ് സംഭവം. ആളപായമില്ല. ഷോട്ട് സര്‍ക്യൂട്ടാണ് കാരണം. സെപ്തംബര്‍ 12ന് നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത കെട്ടിടമാണിത്.