കേരളം

kerala

ETV Bharat / bharat

ഗുജറാത്തില്‍ വ്യവസായശാലയിൽ തീപിടിത്തം - വഡോദര

ശനിയാഴ്ചയാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേന തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

fire  Vadodara fire  Jai Shree Agro industry  ഗാന്ധിനഗര്‍  വഡോദര  ജയ് ശ്രീ അഗ്രോ വ്യവസായശാലയിൽ തീപിടിത്തം
വഡോദരയിലെ ജയ് ശ്രീ അഗ്രോ വ്യവസായശാലയിൽ തീപിടിത്തം

By

Published : Jun 20, 2020, 1:17 PM IST

Updated : Jun 20, 2020, 1:36 PM IST

ഗാന്ധിനഗര്‍:ഗുജറാത്തിലെ വഡോദരയിലെ വ്യവസായശാലയിൽ തീപിടിത്തം. വാഗോഡിയ ജി.ഐ.ഡി.സിയിലെ ജയ് ശ്രീ അഗ്രോ വ്യവസായശാലയിലാണ് തീപിടിത്തമുണ്ടായത്. ശനിയാഴ്ചയാണ് തീപിടിത്തമുണ്ടായത്.

ഗുജറാത്തില്‍ വ്യവസായശാലയിൽ തീപിടിത്തം

ഫയർ ടെൻഡറുകൾ സ്ഥലത്തെത്തി തീ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Last Updated : Jun 20, 2020, 1:36 PM IST

ABOUT THE AUTHOR

...view details