കേരളം

kerala

ETV Bharat / bharat

ജാര്‍ഖണ്ഡില്‍ സുരക്ഷാസേനയും നക്‌സലുകളുമായി ഏറ്റുമുട്ടൽ - firing naxels

ഇന്ന് രാവിലെ ആറുമണിക്ക് മജ്‌ഗാവിലെ 209 കോബ്ര സൈന്യവും ജാര്‍ഖണ്ഡ് പൊലീസും ചേർന്ന് നക്‌സലുകളുമായി ഏറ്റമുട്ടി

encounter  naxals  security forces  Encounter breaks out between security forces, Naxals  സുരക്ഷാസേനയും നക്‌സലുകളും  ജാര്‍ഖണ്ഡ് വെടിവെപ്പ്  റാഞ്ചി  ജാര്‍ഖണ്ഡിലെ മജ്‌ഗാവ്  jharkhand' capital  cobra 209  firing naxels  crpf
ജാര്‍ഖണ്ഡില്‍ സുരക്ഷാസേനയും നക്‌സലുകളുമായി ഏറ്റുമുട്ടൽ

By

Published : Aug 29, 2020, 1:08 PM IST

റാഞ്ചി:ജാര്‍ഖണ്ഡിലെ മജ്‌ഗാവില്‍ സുരക്ഷാസേനയും നക്‌സലുകളുമായി ഏറ്റുമുട്ടൽ. ഇന്ന് രാവിലെ ആറുമണിക്ക് മജ്‌ഗാവിലെ 209 കോബ്ര സൈന്യവും ജാര്‍ഖണ്ഡ് പൊലീസും ചേർന്ന് പ്രദേശത്ത് തെരച്ചിൽ നടത്തി. തുടർന്ന് നക്‌സലുകളുമായി ഏറ്റുമുട്ടലുണ്ടാകുകയായിരുന്നു. തെരച്ചിൽ പുരോഗമിക്കുകയാണെന്ന് സിആർ‌പി‌എഫ് അറിയിച്ചു.

ABOUT THE AUTHOR

...view details