കേരളം

kerala

ETV Bharat / bharat

കശ്മീരിൽ സുരക്ഷാ സേനയും തീവ്രവാദികളും ഏറ്റുമുട്ടി - ജമ്മു കശ്മീർ

ഒളിച്ചിരുന്ന തീവ്രവാദികൾ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർത്തതിനെത്തുടർന്നാണ് ഏറ്റുമുട്ടലുണ്ടായത്

encounter security forces Budgam militants ശ്രീനഗർ ഏറ്റുമുട്ടൽ ജമ്മു കശ്മീർ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ
ജമ്മു കശ്മീരിലെ ബുഡ്ഗാം ജില്ലയിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ

By

Published : Jun 11, 2020, 7:37 AM IST

ശ്രീനഗർ:ജമ്മു കശ്മീരിലെ ബുഡ്ഗാം ജില്ലയിൽ സുരക്ഷാ സേനയും തീവ്രവാദികളും ഏറ്റുമുട്ടി. വ്യാഴാഴ്ച പുലർച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. മധ്യ കശ്മീരിലെ ബുഡ്ഗാമിലെ പത്താൻപോറയിൽ തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് സുരക്ഷാ സേന പ്രദേശത്ത് തെരച്ചിൽ നടത്തി. ഒളിച്ചിരുന്ന തീവ്രവാദികൾ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർത്തതിനെത്തുടർന്നാണ് ഏറ്റുമുട്ടലുണ്ടായത്.

ABOUT THE AUTHOR

...view details