കേരളം

kerala

ETV Bharat / bharat

ഡൽഹി തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ഫെബ്രുവരി 8ന്, വോട്ടെണ്ണൽ 11ന് - കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

ഡൽഹിയിലെ ആകെ വോട്ടർമാർ 1.46 കോടിയാണ്.

Delhi assembly polls  Delhi Assembly polls 2020  Delhi assembly polls schedule  Election commission  ഡൽഹി തെരഞ്ഞെടുപ്പ്  കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ  തെരഞ്ഞെടുപ്പ് 2020
ഡൽഹി തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ഫെബ്രുവരി 8ന്, വോട്ടെണ്ണൽ 11ന്

By

Published : Jan 6, 2020, 4:26 PM IST

ന്യൂഡൽഹി: ഡൽഹി തെരഞ്ഞെടുപ്പ് ഫെബ്രുവരി എട്ടിന് നടത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ഫെബ്രുവരി പതിനൊന്നിനാണ് വോട്ടെണ്ണൽ. ഡൽഹിയിലെ ആകെ വോട്ടർമാർ 1.46 കോടിയാണ്. 13,750 പോളിങ് സ്റ്റേഷനുകളിൽ പോളിങ് നടക്കുമെന്ന് ചീഫ്‌ ഇലക്ഷൻ കമ്മിഷൻ സുനിൽ അറോറ മാധ്യമങ്ങളോട് പറഞ്ഞു. 90,000 ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ്‌ ഡ്യൂട്ടിക്കായി നിയമിക്കുന്നത്.

ABOUT THE AUTHOR

...view details