ന്യുഡല്‍ഹി: കൊവിഡ് ലോക് ഡൗണിന്‍റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ ചൂതാട്ടം നടത്തിയ എട്ട് പേര്‍ അറസ്റ്റില്‍. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ വീട്ടില്‍ റെയ്ഡ് നടത്തുകയായിരുന്നു. ഇവരില്‍ നിന്നും 95600 രൂപയും പിടിച്ചെടുത്തു.
അതീവ നിയന്ത്രണ മേഖലയില്‍ ചൂതാട്ടം; എട്ടുപേര്‍ അറസ്റ്റില്‍ - അറസ്റ്റ്
രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ വീട്ടില്‍ റെയ്ഡ് നടത്തുകയായിരുന്നു. ഇവരില്‍ നിന്നും 95600 രൂപയും പിടിച്ചെടുത്തു.
കൊവിഡ്-19 അതീവ നിയന്ത്രണ മേഖലില്‍ ചൂതാട്ടം നടത്തിയ എട്ടുപേര്‍ അറിസ്റ്റില്‍കൊവിഡ്-19 അതീവ നിയന്ത്രണ മേഖലില്‍ ചൂതാട്ടം നടത്തിയ എട്ടുപേര്‍ അറിസ്റ്റില്‍
ചൂതാട്ട നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടാതെ ദുരന്ത നിവാരണ നിരോധന നിയമ പ്രകാരവും കേസെടുത്തിട്ടുണ്ട്. വിനോദ് കുമാര്‍ (36), അമിത് (52), കമല്‍ കിഷോര്‍ (59), പ്രദിപ് (32), സുരേഷ് കുമാര്‍ (48), രാജേഷ് മാലിക് (52), സദ്വഭീര്‍ (27) എന്നിവരാണ് പിടിയിലായത്.