ജമ്മു കശ്മീരിൽ ഭൂചലനം - റിക്ടർ സ്കെയിൽ
ചൊവ്വാഴ്ച രാവിലെ 8.16 നാണ് ഭൂചലനം അനുഭവപ്പെട്ടത്.
ഭൂചലനം
ശ്രീനഗർ: ജമ്മു കശ്മീരിൽ റിക്ടർ സ്കെയിലിൽ 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ചൊവ്വാഴ്ച രാവിലെ 8.16 ന് ഭൂചലനം അനുഭവപ്പെട്ടത്. ഗാൻഡെർബാലിന് ഏഴ് കിലോമീറ്റർ തെക്ക് കിഴക്കും ശ്രീനഗറിന് 14 കിലോമീറ്റർ വടക്കുമായാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. ഇതുവരെ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.