ന്യൂഡൽഹി: ദേശീയ തലസ്ഥാനത്തും സമീപ പ്രദേശങ്ങളിലും പൊടി കാറ്റ് രൂക്ഷം. 40.9 ഡിഗ്രി സെൽഷ്യസ് തീവ്രത രേഖപ്പെടുത്തി. ഈ സീസണിലെ ഏറ്റവും ശക്തമായ കാറ്റാണ് വീശിയത്.
ദേശീയ തലസ്ഥാനത്തും സമീപ പ്രദേശങ്ങളിലും പൊടിക്കാറ്റ് രൂക്ഷം - temperature
മണിക്കൂറിൽ 70 കിലോമീറ്റർ വേഗതയിൽ മഴയോടൊപ്പമാണ് കാറ്റ് വീശുന്നത്.
ദേശീയ തലസ്ഥാനത്തും സമീപ പ്രദേശങ്ങളിലും പൊടി കാറ്റ് രൂക്ഷം
തെരുവുകളിൽ പൊടിക്കാറ്റ് വീശുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മണിക്കൂറിൽ 70 കിലോമീറ്റർ വേഗതയിൽ മഴയോടൊപ്പമാണ് കാറ്റ് വീശുന്നത്. ദില്ലി- എൻസിആറിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥ വിദഗ്‌ദർ പറഞ്ഞു.