ഖണ്ട്വ ജില്ലാ കോടതി ജഡ്ജിക്ക് കൊവിഡ് സ്ഥിരീകരിച്ചു - ഹൈക്കോടതി രജിസ്ട്രാർ ജനറൽ ആർ കെ വാണി
മധ്യപ്രദേശ് ഹൈക്കോടതി അദ്ദേഹത്തിന്‍റെ ചുമതലകൾ ബുർഹാൻപൂരിലെ സെഷൻ ജഡ്ജി വീരേന്ദ്ര എസ് പാടിദാറിന് കൈമാറിയതായി ഹൈക്കോടതി രജിസ്ട്രാർ ജനറൽ ആർ കെ വാണി പറഞ്ഞു.
ഖണ്ട്വ ജില്ലാ കോടതി ജഡ്ജിക്ക് കൊവിഡ് സ്ഥിരീകരിച്ചു
ഭോപാൽ:ഖണ്ട്വ ജില്ലാ കോടതി ജഡ്ജിക്ക് കൊവിഡ് സ്ഥിരീകരിച്ചു. മധ്യപ്രദേശ് ഹൈക്കോടതി അദ്ദേഹത്തിന്‍റെ ചുമതലകൾ ബുർഹാൻപൂരിലെ സെഷൻ ജഡ്ജി വീരേന്ദ്ര എസ് പാടിദാറിന് കൈമാറിയതായി ഹൈക്കോടതി രജിസ്ട്രാർ ജനറൽ ആർ കെ വാണി പറഞ്ഞു. മുൻകരുതലെന്ന നിലയിൽ സഹപ്രവർത്തകർക്ക് ക്വാറന്‍റൈൻ ഏർപ്പെടുത്തി. ഖണ്ട്വ ജില്ലാ കോടതിയുടെ ദൈനംദിന പ്രവർത്തനം ബുർഹാൻപൂർ ജഡ്ജി പരിശോധിക്കുമെന്ന് ആർ കെ വാണി പറഞ്ഞു.