കേരളം

kerala

ETV Bharat / bharat

ദുരന്ത നിവാരണ സേന മൂന്നാറില്‍ - കനത്ത മഴ വാര്‍ത്ത

മഴക്കെടുതി നേരിടുന്ന മൂന്നാറില്‍ രക്ഷാ ദൗത്യത്തിനായി ദേശീയ ദുരന്തനിവാരണ സേന രാജമലയിലേക്ക്

disaster management news  ദുരന്ത നിവാരണം വാര്‍ത്ത  കനത്ത മഴ വാര്‍ത്ത
രാജമല

By

Published : Aug 7, 2020, 5:45 PM IST

ഹൈദരാബാദ്: രക്ഷാ ദൗത്യവുമായി ദേശീയ ദുരന്ത ദിവാരണ സേനയുടെ രണ്ട് സംഘം മൂന്നാറില്‍. ഒന്നരമണിക്കൂറിനുള്ളില്‍ സംഘം രാജമലയിലെത്തും. സഹായത്തിനായി മൂന്ന് സംഘങ്ങൾ ആർക്കോണത്ത് നിന്ന് മൂന്നാറിലേക്ക് തിരിച്ചതായി അസിസ്റ്റന്‍റ് ഡെപ്യൂട്ടി കമാൻഡന്‍റ് ടിഎം ജിതേഷ് ഇടിവി ഭാരതിനോട് പറഞ്ഞു.

ABOUT THE AUTHOR

...view details