കേരളം

kerala

ETV Bharat / bharat

ധാരാവിയില്‍ 18 പേര്‍ക്ക് കൂടി കൊവിഡ് 19 - Dharavi

ഇതോടെ ധാരാവിയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1639 ആയി

ധാരാവിയില്‍ 18 പേര്‍ക്ക് കൂടി കൊവിഡ് 19  ധാരാവി  കൊവിഡ് 19  മഹാരാഷ്‌ട്ര  Dharavi slum's count of COVID-19 cases grows by 18 to 1,639  Dharavi  COVID-19
ധാരാവിയില്‍ 18 പേര്‍ക്ക് കൂടി കൊവിഡ് 19

By

Published : May 27, 2020, 9:22 PM IST

മുംബൈ: ധാരാവിയില്‍ 18 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ധാരാവിയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1639 ആയി. 24 മണിക്കൂറിനിടെ ധാരാവിയില്‍ കൊവിഡ് മരണങ്ങളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. 61 പേരാണ് ഇവിടെ കൊവിഡ് മൂലം മരിച്ചതെന്ന് ബൃഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. മെയ് മാസത്തില്‍ റിപ്പോര്‍ട്ട് ചെയ്‌ത ഏറ്റവും കുറവ് കൊവിഡ് കേസുകളാണ് ഇന്നത്തേത്.

ABOUT THE AUTHOR

...view details