ധാരാവിയിൽ 46 പേർക്ക് കൂടി കൊവിഡ് - മുബൈ കൊവിഡ്
ധാരാവിയിലെ ആകെ കൊവിഡ് കേസുകൾ 962 ആയി. മരണസംഖ്യ 31.
ധാരാവിയിൽ 46 പേർക്ക് കൂടി കൊവിഡ്
മുംബൈ: ധാരാവിയിൽ 46 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പ്രദേശത്തെ ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 962 ആയി ഉയർന്നു. ഒരു രോഗി കൂടി മരിച്ചതോടെ മരണസംഖ്യ 31 ആയി. മഹാരാഷ്‌ട്രയിൽ 23,401 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 4,786 പേർക്ക് രോഗം ഭേദമായപ്പോൾ 868 പേർ മരിച്ചു.