ഉന്നാവോ കേസ്; ശിക്ഷാവിധിയുടെ വാദം ഈ മാസം 20ന് - BJP MLA Kuldeep Singh Sengar
ഡൽഹി ടിസ് ഹസാരി കോടതിയാണ് ഉന്നാവോ കേസിലെ ശിക്ഷാ വിധിയുടെ വാദം നീട്ടിവെച്ചത്.
ഉന്നാവോ കേസ്
ന്യൂഡൽഹി: ഉന്നാവോ ബലാത്സംഗ കേസിലെ ശിക്ഷാവിധി സംബന്ധിച്ച വാദം ഈ മാസം 20ലേക്ക് നീട്ടിവെച്ചു. ഡൽഹി ടിസ് ഹസാരി കോടതിയാണ് കേസിലെ വാദം മാറ്റിവെച്ചത്. കൂടാതെ, കേസിലെ പ്രതിയായ കോടതി മുൻ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻഗാർ 2017ൽ തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച സത്യവാങ്മൂലത്തിന്‍റെ പകർപ്പ് ആവശ്യപ്പെട്ടു.