ലോക് ഡൗണ്‍ വ്യവസ്ഥകള്‍ ശക്തമായി നടപ്പാക്കുമെന്ന് കെജ്‌രിവാള്‍
പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക് ഡൗണിന്‍റെ എല്ലാ നിയന്ത്രണങ്ങളും ഡല്‍ഹിയില്‍ നടപ്പാക്കുമെന്ന് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.
ലോക് ഡൗണ്‍ വ്യവസ്ഥകള്‍ ശക്തമായി നടപ്പാക്കുമെന്ന് കെജ്രിവാള്‍
ന്യൂഡല്‍ഹി: കൊവിഡ്-19 പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ലോക് ഡൗണ്‍ നീട്ടിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക് ഡൗണിന്‍റെ എല്ലാ നിയന്ത്രണങ്ങളും ഡല്‍ഹിയില്‍ നടപ്പാക്കുമെന്ന് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു. മറ്റ് ഭാഗങ്ങളിലേക്ക് രോഗം പടരാതിരിക്കാന്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം.രാജ്യത്ത് മെയ് മൂന്ന് വരെ ലോക് ഡൗണ്‍ നീട്ടിയതായി പ്രധാനമന്ത്രി അറിയിച്ചിരുന്നു.
Last Updated : Apr 14, 2020, 3:32 PM IST