കേരളം

kerala

ETV Bharat / bharat

ഡല്‍ഹിയില്‍ ഗുണ്ടകളുമായുള്ള ഏറ്റുമുട്ടല്‍; പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു - പോലീസ്

വീഡിയോ ദൃശ്യത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാകത്തില്‍ കലാശിച്ചത്.

പോലീസ് സബ് ഇന്‍സ്പെക്ടര്‍ കൊല്ലപ്പെട്ടു

By

Published : May 20, 2019, 1:37 PM IST

ഡല്‍ഹി: വിവേക് ​​വിഹാറിലെ കസ്തൂർബാ നഗറിലാണ് സംഭവം. ഡൽഹി പോലീസിലെ സബ് ഇൻസ്പെക്ടർ രാജ്കുമാര്‍ ആണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. മദ്യം കടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് സ്ഥലത്ത് പൊലീസും ഗുണ്ടകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. പൊലീസ് പകര്‍ത്തിയ വീഡിയോ ദൃശ്യത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാകത്തില്‍ കലാശിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

ABOUT THE AUTHOR

...view details