ന്യൂഡൽഹി: ഡൽഹി പൊലീസ് ഡിജിപിക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതേതുടർന്ന് ഡെപ്യൂട്ടി കമ്മിഷണറും മൂന്ന് ജീവനക്കാരും ഹോം ക്വാറന്റൈനിൽ ആണ്.
ഡൽഹി ഡിജിപിക്ക് കൊവിഡ്
ഡൽഹി പൊലീസിലെ ഏകദേശം 800ഓളം ജീവനക്കാർക്കാണ് ഇതുവരെ വൈറസ് ബാധിച്ചത്
Delhi
നേരത്തെ, ഡൽഹി പൊലീസിലെ രണ്ട് ഐപിഎസ് റാങ്ക് ഉദ്യോഗസ്ഥർക്ക് വൈറസ് പിടിപെട്ടിരുന്നു. ഡൽഹിയിൽ മാത്രം 800 ഓളം പൊലീസ് ജീവനക്കാർക്കാണ് ഇതുവരെ രോഗം റിപ്പോർട്ട് ചെയ്തത്.