ഡൽഹിയിൽ മെട്രോ സർവ്വീസുകള്‍ പുനരാരംഭിച്ചു - മെട്രോ സ്റ്റേഷൻ
പ്രക്ഷോഭം ശക്തമായ സാഹചര്യത്തിൽ വെള്ളിയാഴ്ചയാണ് ഡിഎംആർസി സർവ്വീസുകൾ താൽക്കാലികമായി നിർത്തിവെച്ചത്
ഡൽഹിയിൽ മെട്രോ സ്റ്റേഷനുകൾ സർവ്വീസുകൾ പുനരാരംഭിച്ചു
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭത്തെ തുടർന്ന് അടച്ച എല്ലാ മെട്രോ സ്റ്റേഷനുകളും തുറന്നതായി ഡിഎംആർസി അറിയിച്ചു. എല്ലാ മെട്രോ ട്രെയിനുകളും സാധാരണ രീതിയില്‍ പ്രവർത്തിക്കുമെന്നും ഡിഎംആർസി ട്വീറ്റ് ചെയ്തു. പ്രക്ഷോഭം ശക്തമായ സാഹചര്യത്തിൽ വെള്ളിയാഴ്ചയാണ് ഡിഎംആർസി സർവ്വീസുകൾ താൽക്കാലികമായി നിർത്തിവെച്ചത്.