കേരളം

kerala

ETV Bharat / bharat

ഡൽഹിയിൽ 3,390 പേർക്ക് കൂടി കൊവിഡ്; മരണം 41

41 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണങ്ങൾ 5,361 ആയി ഉയർന്നു

Delhi records 41 new COVID-19 deaths  toll 5  361 now; case tally nears 2.80 lakh  ന്യൂഡൽഹി  ഡൽഹി  കൊവിഡ്  കോവിഡ് 19  covid 19  kovid 19  recoveries
ഡൽഹിയിൽ 3,390 പേർക്ക് കൂടി കൊവിഡ്; മരണം 41

By

Published : Sep 30, 2020, 7:37 PM IST

ന്യൂഡൽഹി: ഡൽഹിയിൽ 3,390 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 2.79 ലക്ഷം ആയി. കൂടാതെ 41 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണങ്ങൾ 5,361 ആയി ഉയർന്നു. ജൂലൈ 16ന് ശേഷം ഡൽഹിയിൽ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് മരണനിരക്കാണിത്. നിലവിൽ സംസ്ഥാനത്ത് 26,908 പോരാണ് ചികിത്സയിലുള്ളത്.

ABOUT THE AUTHOR

...view details