ന്യൂഡൽഹി:കൊവിഡ് 19 നിയന്ത്രണത്തിനായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഡല്‍ഹി മെട്രോ സര്‍വീസുകള്‍ ഏപ്രില്‍ 14 വരെ അടച്ചിടുമെന്ന് ഡിഎംആർസി. ട്വിറ്ററിലൂടെയാണ് മെട്രോ സര്‍വീസ് നിര്‍ത്തിവെച്ചതായി അറിയിച്ചത്. മാര്‍ച്ച് 31 വരെ സേവനങ്ങൾ അവസാനിപ്പിക്കുമെന്ന് ഡിഎംആര്‍സി നേരത്തേ പ്രഖ്യാപിച്ചിരുന്നു.
ഡല്‍ഹി മെട്രോ ഏപ്രില്‍ 14 വരെ സര്‍വീസ് നിര്‍ത്തി വെച്ചു - കൊവിഡ് 19
ബുധനാഴ്ച രാത്രി വരെയുള്ള കണക്കു പ്രകാരം രാജ്യ തലസ്ഥാനത്ത് ഒരു മരണം ഉൾപ്പെടെ 35 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഡല്‍ഹി മെട്രോ ഏപ്രില്‍ 14 വരെ സര്‍വീസ് നിര്‍ത്തി വെച്ചു
ബുധനാഴ്ച രാത്രി വരെയുള്ള കണക്കു പ്രകാരം രാജ്യ തലസ്ഥാനത്ത് ഒരു മരണം ഉൾപ്പെടെ 35 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വൈറസിന്‍റെ വ്യാപനം നിയന്ത്രിക്കുന്നതിനായി സാമൂഹ്യ അകലം ഉറപ്പാക്കുകയും തൽക്കാലം വീട്ടിൽ തന്നെ തുടരുന്നതാണ് നല്ലതെന്നും ഡിഎംആര്‍സി ഉദ്യോഗസ്ഥന്‍ പറഞ്ഞു.
Last Updated : Mar 26, 2020, 8:14 PM IST