ന്യൂഡൽഹി:ജാമിഅ മില്ലിയ സര്‍വകലാശാലയുടെ അഞ്ചാം നമ്പര്‍ ഗേറ്റിന് മുന്നില്‍ ബൈക്കിലെത്തിയ സംഘം ഞായറാഴ്ച അര്‍ധ രാത്രി വെടിയുതിര്‍ത്തു. അക്രമികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. സംഭവത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ ജാമിഅ നഗര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.
ജാമിഅ മില്ലിയയില്‍ വീണ്ടും വെടിവെപ്പ് - ജാമിയ മിലിയ സര്‍വ്വകലാശാല
അക്രമികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല
ജാമിയായ്ക്ക് മുന്നിൽ വീണ്ടൂം വെടിവെപ്പ്; പ്രതിഷേധവുമായി വിദ്യാർഥികള്‍
വിദ്യാര്‍ഥികള്‍ സര്‍വകലാശാല ഗേറ്റിന് മുന്നില്‍ തടിച്ചുകൂടി പ്രതിഷേധിക്കുകയാണ്. കഴിഞ്ഞ ദിവസം വിദ്യാര്‍ഥികളുടെ റാലിക്ക് നേരെ പൊലീസ് നോക്കി നില്‍ക്കെ പ്രായപൂര്‍ത്തിയാവാത്തയാള്‍ വെടിവെച്ചിരുന്നു.
Last Updated : Feb 3, 2020, 7:29 AM IST