കേരളം

kerala

ETV Bharat / bharat

ബെല്ലന്ദൂർ തടാകത്തിന്‍റെ പുനരുജ്ജീവന പ്രവർത്തനങ്ങൾക്ക് അനുമതി - പ്രതിരോധ മന്ത്രാലയം

ബെല്ലന്ദൂർ തടാകത്തിനടുത്തുള്ള ചല്ലഘട്ട എസ്ടിപിയിൽ നിന്ന് അനേക്കൽ താലൂക്കിലേക്ക് സംസ്കരിച്ച മലിനജലം എത്തിക്കുന്നതിനായി 1,500 മീറ്റർ പൈപ്പ്‌ലൈൻ സ്ഥാപിക്കും.

Defence Ministry Bellandur lake Bengaluru Rajnath Singh rejuvenation work on Bellandur lake ബെംഗളൂരു ബെല്ലന്ദൂർ തടാകം പ്രതിരോധ മന്ത്രാലയം പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്
ബെല്ലന്ദൂർ തടാകത്തിന്‍റെ പുനരുജ്ജീവന പ്രവർത്തനങ്ങൾ പ്രതിരോധ മന്ത്രാലയം അനുമതി നൽകി

By

Published : Apr 10, 2020, 3:32 PM IST

ബെംഗളുരു: ബെംഗളൂരുവിലെ ബെല്ലന്ദൂർ തടാകത്തിന്‍റെ പുനരുജ്ജീവന പ്രവർത്തനങ്ങൾക്ക് അനുമതി ലഭിച്ചു. ബെല്ലന്ദൂർ തടാകത്തിനടുത്തുള്ള ചല്ലഘട്ട എസ്ടിപിയിൽ നിന്ന് അനേക്കൽ താലൂക്കിലേക്ക് സംസ്കരിച്ച മലിനജലം എത്തിക്കുന്നതിനായി 1,500 മീറ്റർ പൈപ്പ്‌ലൈൻ സ്ഥാപിക്കും. കോരമംഗല ഡിആർ മാർക്കറ്റ്, വിൽസൺ ഗാർഡൻ എന്നിവയിൽ നിന്ന് മലിനജലം എത്തിക്കുന്നതിന് 1,700 മീറ്റർ പൈപ്പ്‌ലൈനും സ്ഥാപിക്കുമെന്നും അധികൃതർ അറിയിച്ചു .

ABOUT THE AUTHOR

...view details