കേരളം

kerala

ETV Bharat / bharat

മൂന്നു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ആൾക്ക് വധശിക്ഷ - ആൾക്ക്

ജാർഖന്ധിലെ ഗുമ്ലയിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.

പ്രതീകാത്മക ചിത്രം

By

Published : Feb 21, 2019, 2:57 AM IST

മൂന്നു വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സ്ഭവത്തിൽ പ്രതിക്ക് ഗുമ്ല കോടതി വധശിക്ഷ വിധിച്ചു.

2018 സെപ്തംബർ 28ന് വീടിന് മുമ്പിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പ്രതി തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. കോടതി വിധിയിൽ സന്തുഷ്ടരാണെന്ന് കേസ് അന്വേഷിച്ച പൊലീസ് സംഘം പറഞ്ഞു.

എന്നാൽ വിധി സ്വാഗതം ചെയ്യുന്നില്ലെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും പ്രതി ഭാഗം വക്കിൽ അറിയിച്ചു.

പ്രതിക്കെതിരെ പൊക്സോ കുറ്റം ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.

ABOUT THE AUTHOR

...view details