കേരളം

kerala

ETV Bharat / bharat

അധികൃതര്‍ വാന്‍ വിട്ടുനല്‍കിയില്ല; മൃതദേഹം കൊണ്ടുപോയത് ബൈക്കില്‍

ഒഡിഷയിലെ പുരിയിലാണ് ആശുപത്രി അധികൃതർ വാൻ വിട്ടു നൽകാത്തതിനെതുടർന്ന് ബൈക്കില്‍ കയറ്റി മൃതദേഹം വീട്ടിലെത്തിച്ചത്

വാൻ വിട്ടു നൽകാത്തതിനെതുടർന്ന് മൃതദേഹം ബൈക്കിൽ കയറ്റി

By

Published : Oct 20, 2019, 3:53 PM IST


ഭുവനേശ്വർ: ആശുപത്രിയിൽ നിന്നും വാൻ വിട്ടു നൽകാത്തതിനെതുടർന്ന് മൃതദേഹം ബൈക്കിൽ കയറ്റി വീട്ടിലെത്തിച്ചു. ഒഡിഷയിലെ പുരിയിലാണ് സംഭവം നടന്നത്. ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച അകൃത ജെന എന്നയാളുടെ മൃതദേഹമാണ് ബൈക്കില്‍ കയറ്റി വീട്ടിലെത്തിച്ചത്. ആശുപത്രി അധികൃതർ വാൻ വിട്ടു നൽകാത്തതിനെതുടർന്ന് ബന്ധുക്കൾ ഓട്ടോറിക്ഷയെ ആശ്രയിച്ചെങ്കിലും പണമില്ലാത്തതിനാൽ മൃതദേഹം ബൈക്കിൽ കയറ്റുകയായിരുന്നു. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ABOUT THE AUTHOR

...view details