കേരളം

kerala

ETV Bharat / bharat

അയോദ്ധ്യയിൽ ടെമ്പോയും ട്രക്കും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു - high way

എൻ‌എച്ച് 28 ഹൈവേയിൽ ഞായറാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടം നടന്നത്

ലഖ്നൗ  lucknow  ayodhya  tempo  truck  NH28  high way  collision
അയോദ്ധ്യയിൽ ടെമ്പോയും ട്രക്കും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു

By

Published : Sep 21, 2020, 3:24 AM IST

ലഖ്നൗ: അയോദ്ധ്യയിൽ ടെമ്പോയും ട്രക്കും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. ഒമ്പത് പേർക്ക് പരിക്ക്. എൻ‌എച്ച് 28 ഹൈവേയിൽ ഞായറാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടം നടന്നതെന്ന് പൊലീസ് അറിയിച്ചു. പരിക്കേറ്റവരെ ചികിത്സക്കായി ലഖ്നൗവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ABOUT THE AUTHOR

...view details