ന്യൂഡൽഹി:നിസർഗാ ചുഴലിക്കാറ്റ് മഹാരാഷ്ട്ര തീരത്തേക്ക് നീങ്ങിയതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് . ജൂൺ മൂന്നിന് മുംബൈക്ക് സമീപം മണ്ണിടിച്ചിലിന് സാധ്യതയെന്നും കാലാവസ്ഥാകേന്ദ്രം അറിയിച്ചു .തെക്കുകിഴക്കൻ അറബിക്കടലില്‍ ഉണ്ടായ ന്യൂന മർദം അടുത്ത 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറും. മത്സ്യ തൊഴിലാളികൾ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നിസർഗാ ചുഴലിക്കാറ്റ്; അടുത്ത് 12 മണിക്കൂറില്‍ മഹാരാഷ്ട്രയിൽ കനത്ത ജാഗ്രത
തെക്കുകിഴക്കൻ അറബി കടലിൽ ഉണ്ടായ ന്യൂന മർദം അടുത്ത 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറും.മത്സ്യ തൊഴിലാളികൾ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നിസർഗാ ചുഴലിക്കാറ്റ്; അടുത്ത് 12 മണിക്കൂർ മഹാരാഷ്ട്രയിൽ കനത്ത ജാഗ്രത
ദേശീയ തലസ്ഥാനത്തും ഉത്തർപ്രദേശിലെ ചില പ്രദേശങ്ങളിലും ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കൂടതെ അടുത്ത രണ്ട് മണിക്കൂറിനുള്ളിൽ കർണാൽ, സോണിപട്ട്, ഹരിയാനയിലെ പാനിപട്ട്, ഷംലി, ബാഗ്പത്, ഗാസിയാബാദ്, മോദിനഗർ, മീററ്റ് എന്നിവിടങ്ങളില്‍ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.