കേരളം

kerala

ഷംഷാബാദ് വിമാനത്താവളത്തിൽ നിന്ന് 340.16 ഗ്രാം സ്വർണം പിടികൂടി

17.48 ലക്ഷം വിലമതിക്കുന്ന 340.16 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്

By

Published : Dec 23, 2020, 10:49 PM IST

Published : Dec 23, 2020, 10:49 PM IST

Customs officers seized 340.16 grams of gold in shamashabad airport  shamashabad airport  Customs officers seized 340.16 grams of gold  gold seized  shamashabad airport  340.16 ഗ്രാം സ്വർണം പിടികൂടി  340.16 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടി  സ്വർണം പിടികൂടി  ഷംഷാബാദ് വിമാനത്താവളം
ഷംഷാബാദ് വിമാനത്താവളത്തിൽ നിന്ന് 340.16 ഗ്രാം സ്വർണം പിടികൂടി

ഹൈദരാബാദ്: ഷംഷാബാദ് വിമാനത്താവളത്തിൽ നിന്നും കസ്റ്റംസ് 340.16 ഗ്രാം സ്വർണം പിടികൂടി. ഹൈദരാബാദിൽ നിന്നും ചെന്നൈയിലേക്ക് പോകുന്ന 6ഇ 6468 വിമാനത്തിലെ യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയത്. ട്രോളി ബാഗിന്‍റെ ഉള്ളിലായാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. 17.48 ലക്ഷം വിലമതിക്കുന്ന 340.16 ഗ്രാം സ്വർണമാണ് പിടികൂടിയത്.

ABOUT THE AUTHOR

...view details