ഗുജറാത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു
24 മണിക്കൂറിനിടെ 513 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ഗുജറാത്തിലെ കൊവിഡ് കേസുകളുടെ എണ്ണം 22067 ആയി.
ഗുജറാത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു
ഗുജറാത്ത്: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 513 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ഗുജറാത്തിലെ കൊവിഡ് കേസുകളുടെ എണ്ണം 22067 ആയി. 38 മരണമാണ് വ്യാഴാഴ്ച മാത്രം റിപ്പോർട്ട് ചെയ്തത്. ഇതോടെ കൊവിഡ് മരണസംഖ്യ 1385 ആയി.