കേരളം

kerala

ETV Bharat / bharat

ഷെൽട്ടർഹോമിൽ കൊവിഡ് സ്ഥിരീകരിച്ച പെൺകുട്ടികൾക്ക് ചികിത്സ ഉറപ്പാക്കണമെന്ന് ആവശ്യം

ബാലാവകാശ സംരക്ഷണത്തിനുള്ള ദേശീയ കമ്മീഷൻ ചെയർപേഴ്‌സൺ പ്രിയങ്ക് കാനൂംഗോ കമ്മീഷനിൽ നിന്ന് വിവരങ്ങൾ തേടി. കമ്മീഷനിലെ ഒരു അംഗം പരിശോധനക്കായി ജൂൺ 17 ന് ഷെൽട്ടർ ഹോം സന്ദർശിച്ചിരുന്നു

By

Published : Jun 23, 2020, 2:11 PM IST

COVID-19 outbreak National Commission for Protection of Child Rights Kanpur district COVID-19 scare COVID-19 crisis Coronavirus infection COVID-19 pandemic Coronavirus infection യു പിയിലെ ഷെൽട്ടർഹോമിൽ കൊവിഡ് സ്ഥിരീകരിച്ച 57 പെൺകുട്ടികൾ ചികിത്സയും സംരക്ഷണവും ദേശീയ കമ്മീഷൻ ചെയർപേഴ്‌സൺ പ്രിയങ്ക് കാനൂംഗോ
ഷെൽട്ടർഹോമിൽ കൊവിഡ് സ്ഥിരീകരിച്ച പെൺകുട്ടികൾക്ക് ചികിത്സ ഉറപ്പാക്കാൻ യുപി സർക്കാരിനോട് എൻ‌സി‌പി‌സി‌ആർ ആവശ്യപ്പെട്ടു

ന്യൂഡൽഹി: യു പിയിലെ ഷെൽട്ടർഹോമിൽ കൊവിഡ് സ്ഥിരീകരിച്ച 57 പെൺകുട്ടികൾക്ക് ശരിയായ ചികിത്സയും സംരക്ഷണവും ഉറപ്പാക്കാൻ യുപി സർക്കാരിനോട് ബാലാവകാശ സംഘടനയായ എൻ‌സി‌പി‌സി‌ആർ ആവശ്യപ്പെട്ടു. ബാലാവകാശ സംരക്ഷണത്തിനുള്ള ദേശീയ കമ്മീഷൻ ചെയർപേഴ്‌സൺ പ്രിയങ്ക് കാനൂംഗോ കമ്മീഷനിൽ നിന്ന് വിവരങ്ങൾ തേടി. കമ്മീഷനിലെ ഒരു അംഗം പരിശോധനക്കായി ജൂൺ 17 ന് ഷെൽട്ടർ ഹോം സന്ദർശിച്ചിരുന്നു. പെൺകുട്ടികൾക്ക് ചികിത്സയും മതിയായ സുരക്ഷയും നൽകുന്നതിനുള്ള നടപടികൾക്കായി സംസ്ഥാന കമ്മീഷൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകി. പെൺകുട്ടികളിൽ അഞ്ച് പേർ ഗർഭിണികളും ഒരാൾ എച്ച് ഐ വി പോസിറ്റീവും ആണ്.

ABOUT THE AUTHOR

...view details