ഗുജറാത്തില്‍ ഇന്ന് 415 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
സംസ്ഥാന ആരോഗ്യ മന്ത്രാലയമാണ് കണക്ക് പുറത്ത് വിട്ടത്. 29 പേര്‍ രോഗം ബാധിച്ച് മരിച്ചു. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1092 ആയി.
ഗുജറാത്തില്‍ ഇന്ന് 415 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
അഹമ്മദാബാദ്:ഗുജറാത്തില്‍ ഇന്ന് 415 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാന ആരോഗ്യ മന്ത്രാലയമാണ് കണക്ക് പുറത്ത് വിട്ടത്. 29 പേര്‍ രോഗം ബാധിച്ച് മരിച്ചു. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1092 ആയി. 17632 പേര്‍ക്ക് ഇതോടെ രോഗം ബാധിച്ചതായാണ് കണക്ക്.