കൊവിഡ് ബാധിച്ച തമിഴ്‌നാട് മന്ത്രി ആര്‍ ദുരൈക്കണ്ണിന്‍റെ നില ഗുരുതരം - തമിഴ്‌നാട് കൃഷി മന്ത്രിയുടെ നില ഗുരുതരം
കൊവിഡ് സ്ഥിരീകരിച്ച കൃഷി മന്ത്രി ആര്‍ ദുരൈക്കണ്ണിന്‍റെ നില ഗുരുതരമായി തുടരുകയാണെന്നും അദ്ദേഹം വെന്‍റിലേറ്ററിലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു
കൊവിഡ്; തമിഴ്‌നാട് കൃഷി മന്ത്രിയുടെ നില ഗുരുതരം
ചെന്നൈ: കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മന്ത്രിയുടെ നില ഗുരുതരം. കൃഷി മന്ത്രി ആര്‍ ദുരൈക്കണ്ണിന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 72കാരനായ മന്ത്രി വെന്‍റിലേറ്ററിന്‍റെ സഹായത്താലാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നും കൗവേരി ആശുപത്രി ഡയറക്‌ടര്‍ ഡോ. അരവിന്ദന്‍ സെല്‍വരാജ് സെയ്‌ദ് പറഞ്ഞു. ഒക്‌ടോബര്‍ 13നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.