ചെന്നൈ: കൊവിഡ് ബാധിച്ച 42 കാരിയായ സ്ത്രീ ഒരു പെണ്‍കുട്ടിക്ക് ജന്മം നല്‍കി. 2.8കിലോഗ്രാം തൂക്കമുള്ള കുഞ്ഞ് ആരോഗ്യത്തോടെയിരിക്കുന്നതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. കുഞ്ഞിന് നിലവില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല.
കൊവിഡ് ബാധിതയായ സ്ത്രീ പെണ്‍കുഞ്ഞിന് ജന്മം നല്‍കി
മാര്‍ച്ച് 30നാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കൊവിഡ് ബാധിതയായ സ്ത്രീ പെണ്‍കുഞ്ഞിന് ജന്മം നല്‍കി
കഴിഞ്ഞ മാസം നിസാമുദ്ദീന്‍ സമ്മേളനത്തില്‍ യുവതിയുടെ ഭര്‍ത്താവ് പങ്കെടുത്തിരുന്നു. ഭര്‍ത്താവില്‍ നിന്നാണ് സ്ത്രീക്ക് കൊവിഡ് ബാധിച്ചത് . കുടുംബത്തിലെ രണ്ട് കുട്ടികള്‍ക്കും മറ്റ് മൂന്ന് അംഗങ്ങള്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇവരെ ചെന്നൈയിലെ സ്റ്റാന്‍ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
.