അമരാവതി: ആന്ധ്രപ്രദേശില്‍ വ്യാഴാഴ്ച ആറ് പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ്-19 രോഗികളുടെ എണ്ണം 149 ആയി. സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ആന്ധ്ര പ്രദേശില്‍ ആറ് പേര്‍ക്ക് കൂടി കൊവിഡ്-19 - ആന്ധ്ര പ്രദേശ്
സംസ്ഥാനത്ത് കൊവിഡ്-19 രോഗികളുടെ എണ്ണം 149 ആയി. സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ആന്ധ്ര പ്രദേശില്‍ ആറ് പേര്‍ക്ക് കൂടി കൊവിഡ്-19
നെല്ലൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. 24 കേസുകളാണ് ഇവിടെയുള്ളത്. കൃഷ്ണ ജില്ലയില്‍ 23, ഗുണ്ടൂരില്‍ 20 കേസുകളുമുണ്ട്. രാജ്യത്ത് 2069 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 156 പേർ ആശുപത്രി വിട്ടു.