കേരളം

kerala

By

Published : Dec 21, 2020, 12:36 PM IST

ETV Bharat / bharat

ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജിന്‍റെ ആരോഗ്യസ്ഥിതി തൃപ്‌തികരം

അദ്ദേഹത്തിന് നല്‍കുന്ന ഓക്‌സിജന്‍ അളവ്‌ കുറച്ചിട്ടുണ്ടെന്ന്‌ മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചു.

Anil Vij continues to make steady progress  Covid-19 positive Anil Vij stable  Anil Bij Stable  Haryana health minister is stable  Anil Vijhealth conditions  ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജ്‌  അനില്‍ വിജ്‌  ആരോഗ്യസ്ഥിതിയില്‍ പുരോഗതി
ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജിന്‍റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി

ഛത്തീസ്‌ഗഢ്: കൊവിഡിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജിന്‍റെ ആരോഗ്യനില തൃപ്‌തികരമെന്ന് മേദാന്ത ആശുപത്രി അധികൃതര്‍. അദ്ദേഹത്തിന്‍റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും നല്‍കുന്ന ഓക്‌സിജന്‍ അളവ്‌ കുറച്ചിട്ടുണ്ടെന്നും മെഡിക്കല്‍ സൂപ്രണ്ട് ഡോ. എകെ ദുബെ അറിയിച്ചു. ഇപ്പോഴും അദ്ദേഹം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ തന്നെയാണ്. ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്‌സിന്‍ സ്വീകരിച്ച ശേഷം ഡിസംബര്‍ അഞ്ചിനാണ് അദ്ദേഹത്തിന് കൊവിഡ്‌ സ്ഥിരീകരിച്ചത്. നവംബര്‍ 20 നാണ് വാക്‌സിനെടുത്തത്.

ABOUT THE AUTHOR

...view details