കേരളം

kerala

ETV Bharat / bharat

ചണ്ഡിഗഢില്‍ ഒരാള്‍ കൊവിഡ് ബാധിച്ച് മരിച്ചു

ആശുപത്രിയിലെ സിവില്‍ സര്‍ജന്‍ ഡോ. ജസീത്ത് കൗറാണ് ഇക്കാര്യം വ്യക്തമാക്കിയത്. 94 കൊവിഡ് 19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 19 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 75 ആക്ടീവ് കേസുകളാണ് ഉള്ളത്.

ചണ്ഢീഗഢ്  കെവിഡ് മരണം  കൊവിഡ് 19  പഞ്ച്കുല  ലേക്ക് ഡൗണ്‍  Chandigarh  Chandigarh  patient  Panchkula hospital
ചണ്ഡിഗഢില്‍ ഒരാള്‍കൂടി കൊവിഡ് ബാധിച്ച് മരിച്ചു

By

Published : May 3, 2020, 1:17 PM IST

ചണ്ഡിഗഢ്:പഞ്ച്‌കുലയിലെ സ്വകാര്യ ആശുപത്രിയില്‍ 82 കാരന്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇത് ആദ്യമായാണ് കൊവിഡ് ബാധിച്ച് ഒരാള്‍ കേന്ദ്ര ഭരണ പ്രദേശമായ ചണ്ഡിഗഡില്‍ മരിക്കുന്നത്. പഞ്ച്‌കുല ആശുപത്രിയിലെ സിവില്‍ സര്‍ജന്‍ ഡോ. ജസീത്ത് കൗറാണ് ഇക്കാര്യം വ്യക്തമാക്കിയത്. 94 കൊവിഡ് 19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 19 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 75 ആക്ടീവ് കേസുകളാണ് ഉള്ളത്.

ABOUT THE AUTHOR

...view details